INVESTIGATIONദിയ കൃഷ്ണയുടെ ഓഫീസിലെ പണാപഹരണ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും; അന്വേഷണം മ്യൂസിയം പോലീസില്‍ നിന്നും മാറ്റിയത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് സൂചന; അക്കൗണ്ടിലേക്ക് പണം മാറ്റിയതിന് തെളിവു ലഭിച്ചതോടെ ജീവനക്കാര്‍ ഒളിവില്‍; മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം; കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരായ പരാതിയില്‍ കഴമ്പില്ലെന്നും കണ്ടെത്തല്മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 6:42 AM IST