Top Storiesയുദ്ധത്തിനിടെ മകളെ കാണാന്‍ മോഹം; ടെഹ്റാന്റെ സമീപം പര്‍ദിസിലുള്ള മകളുടെ വീട്ടില്‍ എത്തിയത് മണത്തറിഞ്ഞ് മൊസാദ്; വ്യോമാക്രമണത്തില്‍ നിമിഷങ്ങള്‍ക്കകം വീട് തവിടുപൊടിയായി; ഒളിത്താവളങ്ങള്‍ മാറിയിട്ടും ഇറാന് സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടത് ഇങ്ങനെ; ഒറ്റിയത് ഇറാന്‍കാര്‍ തന്നെ? സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലും വിശ്വസിക്കാനാവില്ല; ഇനി ഒളിക്കാന്‍ ഒരിടവുമില്ല!മറുനാടൻ മലയാളി ഡെസ്ക്18 March 2026 8:03 PM IST