CRICKETട്വന്റി 20 ക്രിക്കറ്റിനെയും ഒളിംപിക്‌സിലെടുത്തു! ലോകകായിക മാമാങ്കത്തിലേക്ക് ക്രിക്കറ്റിന്റെ തിരിച്ചുവരവ് 128 വർഷങ്ങൾക്കു ശേഷം; ലൊസാഞ്ചലസ് ഒളിംപിക്‌സിൽ പിച്ചൊരുങ്ങും; ക്രിക്കറ്റടക്കം അഞ്ച് പുതിയ കായിക ഇനങ്ങൾ ഉൾപ്പെടുത്തി; സ്‌ക്വാഷും ക്രിക്കറ്റും ഇന്ത്യയുടെ സുവർണ്ണ പ്രതീക്ഷയാകുമ്പോൾസ്പോർട്സ് ഡെസ്ക്16 Oct 2023 1:49 PM IST