SPECIAL REPORTഓടയിലേയ്ക്ക് ഓക്സിജന്‍ സിലിണ്ടര്‍ അടക്കം ഇറക്കിയാണ് രക്ഷാപ്രവര്‍ത്തനം; ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ മാന്‍ ഹോളില്‍ ഇറങ്ങിയ മൂന്നു തൊഴിലാളികളും മരിച്ചത് ശ്വാസം മുട്ടി; ദുരന്തത്തില്‍ പെട്ടത് കമ്പം സ്വദേശികള്‍; കട്ടപ്പനയെ നടുക്കി രാത്രി ദുരന്തംമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 6:39 AM IST