SPECIAL REPORTഇത്തിക്കര ആറ്റില്‍ ചാടി മരിച്ച അധ്യാപകന്‍; പൊതു സമൂഹം അന്ന് കണ്ണടച്ചത് ഈ സ്‌കൂള്‍ മാനേജ്‌മെന്റിനെ അഹങ്കാരികളാക്കി; 'ടീച്ചര്‍.. ഞാന്‍ തെറ്റ് ഒന്നും ചെയ്തിട്ടില്ല... നിങ്ങള്‍ സിസിടിവി പരിശോധിച്ച്..നോക്കൂ' എന്ന് അലറിക്കരഞ്ഞ് പറഞ്ഞിട്ടും സത്യം മൂടാന്‍ കണ്ണു തുറക്കാത്ത അധ്യാപകര്‍; പ്രിന്‍സിപ്പലും ടീച്ചര്‍മാരും ചേര്‍ന്ന് ആ കുട്ടിയെ വിഷാദത്തിലേക്ക് തള്ളിയിട്ടു; ഒടുവില്‍ ആത്മഹത്യാ ശ്രമം; കൊല്ലത്തെ അമ്മയുടെ കണ്ണീര്‍ കാണാതെ പോകരുത്ജിത്തു ആല്‍ഫ്രഡ്29 July 2025 11:47 AM IST