Top Stories'അവളെ കല്യാണം കഴിച്ചാല്‍ വിവരമറിയുമെന്ന് 'തോക്കുചൂണ്ടി 'വില്ലന്റെ' ഭീഷണി; ഉറപ്പിച്ച വിവാഹം മുടങ്ങിയതില്‍ പരാതി പറയാന്‍ പ്രതിശ്രുത വരന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പൊതിരെ തല്ല്; നിലവിളിക്കുന്ന സ്ത്രീകളെ ഓടിച്ചിട്ടുതല്ലി അക്രമികള്‍; മലപ്പുറത്തെ കല്യാണ വീട്ടിലെ തല്ലുമാലയുടെ ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ13 March 2026 5:12 PM IST