SPECIAL REPORT'ആ കൊച്ച് ആരെ ചൂണ്ടിക്കാണിക്കും? തന്തയില്ലാത്തവന് എന്നു വിളിക്കും'; യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഡിയോ പുറത്ത്; താന്‍ കുഞ്ഞിനെ വളര്‍ത്താമെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടും ഭീഷണിപ്പെടുത്തുന്ന ഓഡിയോയില്‍ വ്യക്തം; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റേത് ഗുരുതര കുറ്റകൃത്യം; എംഎല്‍എ സ്ഥാനവും രാജിവെക്കേണ്ടി വരുംമറുനാടൻ മലയാളി ബ്യൂറോ21 Aug 2025 11:22 AM IST