Greetings'വാമനൻ ഒന്നാം നമ്പർ ചതിയനാണ്; പുരാണ വ്യാഖ്യാനത്തിന്റെ പേറ്റന്റ് എന്നു മുതലാണ് സംഘപരിവാറിനും കുഴലൂത്ത് സ്വാമിമാർക്കും പതിച്ചു കിട്ടിയത്? സംഘപരിവാറിന് കുഴലൂതുന്ന വർഗ്ഗീയ വിഷം പരത്തുന്ന ചിദാനന്ദപുരിയായാലും ബിജെപിയുടെ സുരേന്ദ്രൻ ആയാലും രാഷ്ട്രീയം കളിക്കാൻ ഹിന്ദുവിന്റെ പേര് ദുരൂപയോഗിക്കുന്നത് അവസാനിപ്പിക്കണം': ഓണസന്ദേശത്തിന്റെ പേരിൽ കന്യാസ്ത്രീയെ കൊണ്ട് ഹിന്ദു ഐക്യവേദി മാപ്പ് പറയിപ്പിച്ച സംഭവത്തിൽ കടുത്ത പ്രതികരണവുമായി ഹരീഷ് വാസുദേവൻമറുനാടന് ഡെസ്ക്7 Sept 2020 3:56 PM IST