EXCLUSIVE2023ലെ ആദ്യ ഓണ വിരുന്നിന് ചെലവാക്കിയത് 25 ലക്ഷം; രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ഓണം പൊടി പൊടിക്കാന്‍ വീണ്ടും പൗരപ്രമുഖര്‍ക്ക് വിരുന്ന്; ശങ്കരനാരായണന്‍ തമ്പി ഹാളില്‍ സര്‍ക്കാര്‍ അനുകൂലികളെ എല്ലാം ക്ഷണിക്കും; കാണം വിറ്റും ഓണം ഉണ്ണും!മറുനാടൻ മലയാളി ബ്യൂറോ2 Sept 2025 9:40 AM IST