Marketing Featureപേരാവൂർ സൊസൈറ്റി മറ്റൊരു കരുവന്നൂരായി മാറുന്നു; പുറത്തു വന്നത് നാലുകോടിയുടെ അഴിമതി; പണം നഷ്ടപ്പെട്ടത് തൊഴിലുറപ്പു തൊഴിലാളികളും വ്യാപാരികളും കർഷകരും അടക്കമുള്ള സാധാരണക്കാർ; തട്ടിപ്പു പുറത്തായത് നറുക്കു വീണിട്ടും പണം കിട്ടാതെ വന്നതോടെ; നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുത്ത് തലയൂരാൻ സിപിഎം ജില്ലാ നേതൃത്വംഅനീഷ് കുമാര്‍6 Oct 2021 10:10 AM IST