Politicsതാലിബാൻ വാക്ക് പാലിച്ചില്ലെന്ന് കേന്ദ്ര സർക്കാർ സർവ്വകക്ഷി യോഗത്തിൽ; സമാധാനപരമായ അധികാര മാറ്റത്തിനായുള്ള ദോഹ കരാർ പാലിക്കുന്നില്ല; 20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം 'ഓപ്പറേഷൻ ദേവീശക്തി' നേരിടുന്നത് കടുത്ത വെല്ലുവിളികൾമറുനാടന് ഡെസ്‌ക്26 Aug 2021 1:12 PM IST