SERVICE SECTORകേരളത്തിന്റെ തീരക്കടലിൽ എപ്പോൾ വേണമെങ്കിലും ഒരു ഓയിൽ സ്പിൽ ഉണ്ടാകാം; കൊച്ചിയിലെ തുറമുഖം, കൊച്ചിൻ റിഫൈനറിയിലേക്ക് എണ്ണ കയറ്റി വരുന്ന വമ്പൻ എണ്ണക്കപ്പലുകളുടെ സാമീപ്യവുമെല്ലാം ഒരു ഓയിൽ സ്പില്ലിന് സാധ്യത വർദ്ധിപ്പിക്കുന്നു; ഓയിൽ സ്പിൽ കൈകാര്യം ചെയ്യാൻ കേരളത്തിന് വേണ്ടത് മികച്ച സാങ്കേതിക സഹായം: മുരളി തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി28 Dec 2020 3:35 PM IST