SPECIAL REPORTഎങ്ങനിരിക്കണ്? ഗണേഷ് കുമാര്‍ സാര്‍ ഇത് കാണുന്നുണ്ടല്ലോ അല്ലെ...; പൊന്‍കുന്നം കൊടുങ്ങൂര്‍ റോഡില്‍ പതിനെട്ടാം മൈല്‍ പെട്രോള്‍ പമ്പിന് മുന്‍വശം അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയുന്ന കെഎസ്ആര്‍ടിസി ബസ്; സ്വകാര്യ ബസില്‍ നിന്നും വഴിയോരത്ത് ഇറങ്ങിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ പങ്കുവച്ച് ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ29 Dec 2024 1:34 PM IST