CRICKETഗാലറിയിൽ നിന്നും ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത് 'ഫ്രീ ഫലസ്തീൻ' ഷർട്ട് ധരിച്ച്; ഫലസ്തീന്റെ പതാകയുള്ള മാസ്ക്കും; കയ്യിൽ രക്തം; ഫൈനലിനിടെ കോലിയുടെ തോളത്ത് കയ്യിട്ടയാൾ ഓസ്ട്രേലിയക്കാരൻ; ആദ്യമണിഞ്ഞത് ഇന്ത്യൻ ജഴ്സിസ്പോർട്സ് ഡെസ്ക്19 Nov 2023 7:42 PM IST