SPECIAL REPORTകോവിഡ് ബാധിച്ച് മരിച്ച ചുമട്ട് തൊഴിലാളിയുടെ മൃതദേഹം വീട്ടിൽ സൂക്ഷിക്കേണ്ടി വന്നത് എട്ട് മണിക്കൂറിലധികം; വീട്ടിൽ ഉണ്ടായിരുന്നത് കോവിഡ് ബാധിതയായ ഭാര്യ മാത്രം; പണിതീരാത്ത വീട്ടിൽ മൃതദഹം സൂക്ഷിക്കേണ്ടി വന്നത് കോഴിക്കോട് പൊടുപ്പിൽ നാലു സെന്റ് കോളനിയിൽകെ വി നിരഞ്ജന്22 July 2021 10:09 PM IST