SPECIAL REPORTകക്കി- ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു; പമ്പയിൽ ജലനിരപ്പ് ഒന്നരയടി വരെ ഉയരും; റാന്നിയിൽ വെള്ളമെത്തുക അഞ്ചുമണിക്കൂറിനകം; ചെറുതോണി അണക്കെട്ട് തുറന്നേക്കും; ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ റെഡ് അലെർട്ട്; സംസ്ഥാനത്ത് മഴയ്ക്ക് ഇടവേള രണ്ടു ദിവസം മാത്രമെന്നും റിപ്പോർട്ട്മറുനാടന് മലയാളി18 Oct 2021 12:18 PM IST