SPECIAL REPORTകടമെടുത്ത് കുത്തുപാളയെടുത്ത സർക്കാർ വീണ്ടും കടമെടുക്കുന്നു; റീബിൽഡ് കേരളയ്ക്ക് 2500 കോടി കൂടി കടമെടുക്കാൻ നീക്കം; ലോകബാങ്കും ജർമ്മൻ ബാങ്കുകളുമായും കരാർ ഒപ്പിട്ടു; സാമ്പത്തിക വർഷാവസാനം ചെലവുകൾക്ക് പണം തികയാത്ത അവസ്ഥയിലും സർക്കാർ മറുനാടന് മലയാളി19 March 2022 2:58 PM IST