SPECIAL REPORTവോട്ടിടാൻ ആളെത്തും മുമ്പേ ജീവനക്കാരുടെ പരിഷ്‌കരിച്ച ശമ്പളവും പെൻഷനും 2 മാസത്തെ ഒരുമിച്ചുള്ള ക്ഷേമ പെൻഷനും കൊടുക്കണം; കൈയിൽ കാശുമില്ല; ഉണ്ടായിരുന്ന പണമെല്ലാം പത്രപരസ്യങ്ങൾക്ക് കൊടുത്ത് തീർത്തവർ വീണ്ടും കടം വാങ്ങി മേനി കാട്ടാൻ എത്തുന്നു; ഈ 2000 കോടി കൂടെ കടമെടുക്കും; തള്ളൽ രാഷ്ട്രീയം ഖജനാവിനെ കാലിയാക്കുമ്പോൾമറുനാടന് മലയാളി19 March 2021 1:20 AM