You Searched For "കടയ്ക്കാവൂർ"

ഇത് കള്ളക്കഥയാണ്.. എന്റെ ഉമ്മച്ചിയെ കുടുക്കാൻ വേണ്ടി ചെയ്തതാണ്..അമ്മയ്ക്കെതിരെ മൊഴി നൽകാൻ അച്ഛൻ സഹോദരനെ നിർബന്ധിച്ചു; നിർണായക വെളിപ്പെടുത്തലുമായി ഇളയകുട്ടി; വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിർത്തതും ജീവനാംശം ആവശ്യപ്പെട്ടതും വൈരാഗ്യത്തിന് ഇടയാക്കിയെന്ന് മാതാപിതാക്കളും; പ്രണയ വിവാഹത്തിലെ തകർച്ച പകയായി; അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ ട്വിസ്റ്റുകൾ തുടരുന്നു
നെയ്യാറ്റിൻകരയിൽ രാജനേയും അമ്പിളിയേയും കരിച്ചു കൊന്നു; കടയ്ക്കാവൂരിൽ ക്രൂരത അമ്മയെ മകന്റെ പീഡനക്കാരിയാക്കിയും; പൊലീസിനെ പരാതി അറിയിച്ചിട്ടില്ലെന്ന സിഡബ്ല്യൂസി അംഗത്തിന്റെ വെളിപ്പെടുത്തൽ ഗൗരവതരം; മൊഴി ചൊല്ലി പുനർ വിവാഹം കഴിച്ചവനെ വെറുതെ വിട്ടതും ചർച്ചയിൽ; ആ പീഡന കേസിലുള്ളത് അച്ഛന്റെ ക്രൂര മനസ്സ്; മറുനാടൻ പുറത്തു കൊണ്ടു വന്ന സത്യം ചർച്ചയാകുമ്പോൾ
ഡി വൈ എസ് പിക്ക് വഴങ്ങാതെ കേസെടുക്കാനും യുവതിയെ അറസ്റ്റ് ചെയ്യാനും മടിച്ച് അവധിയിൽ പോയ സിഐ! ആ ഉത്തരവാദിത്തം നിറവേറ്റിയത് എസ് ഐ വിനോദ് വിക്രമാദിത്യനും; നാട്ടിൽ പാട്ടാക്കിയതിന് ഉൾപ്പെടെ ലക്ഷങ്ങൾ കോഴ നൽകിയെന്ന് ആരോപണം; മകനെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ ഭാര്യയെ പ്രവാസി കുടുക്കിയത് പണക്കൊഴുപ്പിലോ?
കടയ്ക്കാവൂർ കേസും പരാതിയും കെട്ടിച്ചമച്ചതാണെന്ന ആരോപണവും ഏറെ അസ്വസ്ഥതയുണ്ടാക്കുന്നു; സംഭവത്തിൽ ശിശുക്ഷേമ സമിതി അന്വേഷണം നടത്തുന്നുണ്ട്;  റിപ്പോർട്ടിലെ നിജസ്ഥിതി അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
തിരിച്ചറിയണം ഓരോ കള്ളനാണയങ്ങളെയും! നോവുന്ന പെണ്ണിന്റെയൊപ്പം നില്ക്കാതെ, പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യയായ ഒരുവൾക്ക് വേണ്ടി പോരാടാതെ മാറി നില്ക്കുന്നതല്ല ഫെമിനിസം; കുറ്റം തെളിയിക്കപ്പെടും വരെ സാന്ത്വനമായി കൂടെ നില്ക്കുന്നതും ഫെമിനിസമാണ്; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
ഭർത്താവും ഇപ്പോഴത്തെ ഭാര്യയും ചേർന്ന് കള്ളക്കഥകൾ ചമച്ചു, കുട്ടിക്ക് മയക്കുമരുന്ന് നൽകി; മകൾ നിരപരാധിയെന്ന് ആവർത്തിച്ച് മാതാപിതാക്കൾ; ഭാര്യ മകനെ പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതിപ്പെട്ടില്ലെന്ന് ഭർത്താവ്; കുട്ടിയിലെ വൈകല്യങ്ങൾ പൊലീസിൽ അറിയിച്ചു; കടയ്ക്കാവൂർ കേസിൽ അടിമുടി വൈരുദ്ധ്യങ്ങൾ; യുവതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കടയ്ക്കാവൂർ പോക്‌സോ കേസിൽ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി; തിരുവനന്തപുരം പോക്‌സോ കോടതിയുടെ ഉത്തരവ് പ്രോസിക്യൂഷൻ വാദങ്ങൾ പരിഗണിച്ച്; അമ്മക്കെതിരെ കള്ളക്കേസെന്ന പരാതിയിൽ ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണം തുടങ്ങി; പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത കടയ്ക്കാവൂർ എസ്‌ഐയെ വിളിച്ചുവരുത്തി വിവരം തേടി
രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാത്തത് മുത്തലാഖിൽ അകത്താകാതിരിക്കാൻ; ജീവനാംശം ആവശ്യപ്പെട്ട് യുവതി കുടുംബ കോടതിയിൽ എത്തിയത് 2019 നവംബറിൽ; കുട്ടികളെ കൊണ്ടു പോയത് ഡിസംബറിൽ; അച്ഛനെ പള്ളിക്കമ്മറ്റിയും കൈവിട്ടു; രണ്ടാം വിവാഹം പള്ളിയും അറിഞ്ഞില്ല; കടയ്ക്കാവൂരിലെ പോക്‌സോ കേസ് പ്രതികാര ബുദ്ധിയുടേത് തന്നെ
സ്ഥാപന ഉടമ നേരിട്ടെത്തി യുവതിയുടെ മൊബൈൽ ഫോൺ കൈമാറിയെന്ന് പൊലീസ്; മഹസറിൽ സ്ഥാപന ഉടമയുടെ ഒപ്പില്ല; പ്രായപൂർത്തിയാകാത്ത മകനെ അമ്മ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തു എന്ന കേസിൽ കടയ്ക്കാവൂർ പൊലീസ് നടത്തുന്നത് വ്യാജ തെളിവുകൾ സൃഷ്ടിക്കാനുള്ള പെടാപ്പാട്
വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം വേണം; കുട്ടിയുടെ മാനസിക ശാരീരിക നില പരിശോധിക്കണം; പോക്‌സോ കേസിൽ നിർണ്ണായക വഴിത്തിരിവ്; കടയ്ക്കാവൂരിൽ അമ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; തള്ളുന്നത് പൊലീസിന്റെ വാദമുഖങ്ങളെ; ഇനി ആ അമ്മയ്ക്ക് ജയിൽ മോചനം; മറുനാടൻ ചർച്ച നീതിയൊരുക്കുമ്പോൾ
ഭർത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെ പ്രശ്‌നം തുടങ്ങി; ഇരട്ട വിവാഹത്തിൽ പ്രവാസിയെ അറസ്റ്റ് ചെയ്യേണ്ട പൊലീസ് അകത്താക്കിയത് അമ്മയെ! കുട്ടിയെ അച്ഛന്റെ അടുത്ത് നിന്ന് മാറ്റണമെന്ന പരാമർശം അതിനിർണ്ണായകം; കടയ്ക്കാവൂരിലേത് അസാധാരണ കേസെന്ന് ഹൈക്കോടതിയും; അമ്മയ്ക്ക് ജാമ്യം നൽകി അന്വേഷണ നിരീക്ഷണം കോടതി ഏറ്റെടുക്കുമ്പോൾ
ജയിലിൽ കഴിയവേ മറ്റു തടവുകാർ പോലും ഞാൻ കുറ്റം ചെയ്‌തെന്ന് വിശ്വസിച്ചില്ല; ഉമ്മച്ചിയെ ജയിലിൽ കേറ്റുമെന്ന് ഇളയ മകനെ ഭീഷണിപ്പെടുത്തിയിരുന്നു; എന്റെ മകൻ പരാതി കൊടുത്തത് ഭർത്താവിന്റെ പ്രേരണയാലും ഭീഷണിയിലും; സ്ത്രീധനത്തിന്റെ പേരിലും തന്നെയും കുഞ്ഞുങ്ങളെയും മർദ്ദിക്കുമായിരുന്നു; കടയ്ക്കാവൂരിലെ ആ മാതാവ് മറുനാടനിൽ എത്തി പറഞ്ഞത്