SPECIAL REPORT'കടലിനോട് ചേർന്ന് ഇരുനില വീട്..പൈസയുടെ അഹംഭാവം അല്ലാതെന്ത്; കടലിന് നടുവിൽ വീട് വച്ചാൽ ഇങ്ങനെ സംഭവിക്കും; വീടിന്റെ ജനലുകളും വാതിലുകളും എവിടെ?' കാസർകോഡ് മൂസോടിയിൽ കടലാക്രമണത്തിൽ വീട് തകർന്നുവീണത് കണ്ട് സോഷ്യൽ മീഡിയ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിജാസിം മൊയ്തീൻ15 May 2021 8:56 PM IST