ELECTIONSമതസ്പർധ വളർത്തുന്ന പരാമർശം നടത്തിയ സീ ന്യൂസ് ചീഫ് എഡിറ്റർ സുധീർ ചൗധരിക്കെതിരെ പോരാട്ടത്തിനിറങ്ങിയ അഭിഭാഷകൻ; ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ പൊലീസിന്റെ ക്രൂരമായ മർദ്ദനവും ജയിൽ വാസവും അനുഭവിച്ച യുവനേതാവ്; ജില്ലാ പഞ്ചായത്ത് കടലുണ്ടി ഡിവിഷനിൽ അഡ്വ. പി ഗവാസിന്റെ വിജയത്തിന് തിളക്കമേറെകെ വി നിരഞ്ജന്16 Dec 2020 9:12 PM IST