You Searched For "കടൽ"

കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി; ശക്തമായ തിരയിൽപ്പെട്ട് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം;ഒരാൾക്കായി തിരച്ചിൽ തുടരുന്നു; മത്സ്യത്തൊഴിലാളികൾ പാഞ്ഞെത്തിയപ്പോൾ കണ്ടത്
ബോട്ടുമായി കടലിൽ മീൻ പിടിക്കാനിറങ്ങി; വീശിയടിച്ച കാറ്റിൽ 61-കാരൻ കുടുങ്ങിയത് പസഫിക് സമുദ്രത്തിൽ; നടുക്കടലിൽ ഒറ്റപ്പെട്ടത് 95 ദിവസം; ഉപ്പുവെള്ളം കുടിച്ച് ദാഹമകറ്റി; കടൽ പക്ഷികളും കടലാമയെയും ഭക്ഷിച്ചു; ഇടയ്ക്ക് ആകാശത്ത് വിമാനങ്ങളെ കാണുന്നത് പ്രതീക്ഷ; ഒടുവിൽ ചെറു വെളിച്ചം കണ്ടപ്പോൾ വയോധികന് സംഭവിച്ചത്!
കോരിച്ചൊരിയുന്ന മഴയിൽ മുങ്ങി കടൽ പ്രദേശം; പാറകളിൽ നിന്നും ഒഴുകിയെത്തിയ വെള്ളത്തിന്റെ നിറം ഒന്ന് ശ്രദ്ധിച്ചു; കളർ കണ്ട് സഞ്ചാരികൾ വരെ പതറി; വെള്ളത്തിന് രക്ത നിറം; എങ്ങും ചോരപ്പുഴ; ഇത് ലോകാവസാനമോ? എന്ന് ചിലർ; അത്ഭുത പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്തി ശാസ്ത്രലോകം!
പുളിങ്കുടി ബീച്ചിൽ കുളിക്കാനിറങ്ങി; പിന്നാലെ ശക്തമായ തിരമാലയിൽ കുടുങ്ങി അമേരിക്കൻ വിദേശ വനിത മുങ്ങി മരിച്ചു; രക്ഷിക്കാനിറങ്ങിയ വിദേശ പൗരൻ അതീവ ഗുരുതരാവസ്ഥയിൽ
സുഹൃത്തുക്കൾ പുതുവത്സരദിനം ആഘോഷമാക്കാൻ എത്തിയത് കടലിൽ കുളിച്ച്; ഏഴുപേരിൽ അഞ്ച് പേരും കടലിൽ ഇറങ്ങിയപ്പോൾ എല്ലാവരും മുങ്ങിത്താണു; ഒരാളെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു; നാല് സുഹൃത്തുക്കളുടെ മരണവാർത്തയിൽ ഞെട്ടി ബീമാപള്ളി നിവാസികൾ
കണ്ണീരോടെ കാത്തിരുന്നതും പ്രാർത്ഥനകളും വിഫലമായി; ശ്രീവിജയ എയർലൈൻസിന്റെ എസ്‌ജെ 182 വിമാനം കടലിൽ തകർന്ന് വീണെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം; ഫ്ലൈറ്റിലുണ്ടായിരുന്നത് 12 ജീവനക്കാരുൾപ്പെടെ 62 പേരെന്നും ഇന്തോനേഷ്യൻ ഗതാഗത മന്ത്രി
ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിൽ നിന്നും ​ഫർണസ് ഓയിൽ കടലിൽ വ്യാപിച്ചത് കിലോമീറ്ററുകളോളം; വേളി, ശംഖുമുഖം കടൽതീരങ്ങളിലും കടലിലും പൊതുജനങ്ങൾക്ക് വിലക്ക്; മത്സ്യ സമ്പത്തിന് ഭീഷണിയാകുമെന്ന ആശങ്കയിൽ തിരുവനന്തപുരത്തെ തീരദേശം
മുങ്ങി തുടങ്ങിയ ബാർജിൽ നിന്നു ലൈഫ് ജാക്കറ്റ് ധരിച്ചു കടലിൽ ചാടി; കടലിൽ ഒഴുകി നടന്നത് 14 മണിക്കൂർ: മരണക്കയത്തിൽ നിന്നും രക്ഷപ്പെട്ടതെങ്ങനെ എന്ന് വിവരിച്ച് മലയാളി സേഫ്റ്റി ഓഫിസർ
ജൂലപ്പന്റെ കണ്ണിൽ തെളിഞ്ഞത് എട്ടു കിലോമീറ്റർ നീളവും മൂന്നര കിലോമീറ്റർ വീതിയുമുള്ള മണൽത്തിട്ട; കടലിന് അടിയിൽ രൂപപ്പെടുന്നത് കുമ്പളത്തേക്കാൾ വലിയ ദ്വീപോ? ചെല്ലാനത്തെ പ്രശ്‌നത്തിന് പരിഹാരമായി മാറുമോ ഈ പ്രതിഭാസം; പഠനത്തിന് കുഫോസും; നിഷേധിച്ച് തുറമുഖവും; ഗൂഗിൾ എർത്തിലെ കൊച്ചി കാഴ്ച കടൽവെള്ളത്തിലെ നിറം മാറ്റമോ?
കേരള തീരത്തെ നീലത്തിമിംഗല സാന്നിധ്യത്തിൽ ചർച്ച കൊഴുക്കുന്നു; കൊഞ്ച് കൊതിയനെന്നും ദിവസേന അകത്താക്കുന്നത് നാലുടൺ ചെമ്മീനെന്നും ഗവേഷകർ; ഹൈഡ്രോ ഫോണിലൂടെ ശബ്ദംകേട്ട തിമിംഗലത്തെ കണ്ടെത്തുക ശ്രമകരം; കടൽരാജാവിൽ കൂടുതൽ പഠനം