SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1569 പേർക്ക്; ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധന; സമ്പർക്കത്തിലൂടെ 1354 പേർക്ക് രോഗം; തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 310 പേർക്കും മലപ്പുറം ജില്ലയിൽ നിന്നുള്ള 198 പേർക്കും കോവിഡ്; ഇന്ന് രോഗം ബാധിച്ചു മരിച്ചത് പത്ത് പേർ;രോഗം ബാധിച്ചവരിൽ 27 ആരോഗ്യ പ്രവർത്തകർ; 86 പേരുടെ രോഗ ഉറവിടം വ്യക്തമല്ല; 1304 പേർ രോഗമുക്തി നേടി; ആകെ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത് 14,094 പേരെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി14 Aug 2020 11:38 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 1547 പേർക്ക്; തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 228 പേർക്ക് രോഗം; ഏഴ് മരണങ്ങളും റിപ്പോർട്ടു ചെയ്തു; 1419 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ; 2129 പേർ രോഗമുക്തരായി; 36 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; കോവിഡ് ബാധിച്ചത് ചികിത്സയിൽ കഴിയുന്നത് 21,923 പേർ; 13 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി നിലവിൽ വന്നതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 577 ആയിമറുനാടന് ഡെസ്ക്2 Sept 2020 11:37 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1553 പേർക്ക്; 1391 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ; 1950 പേർ രോഗമുക്തരായി; പത്ത് മരണം; ഇതുവരെയുണ്ടായ കോവിഡ് കേസുകളിൽ പകുതിയും ഓഗിസ്റ്റിൽ; പരിശോധനയിൽ പോസിറ്റീവിറ്റി റേറ്റ് രണ്ടുദിവസങ്ങളായി ഉയരുന്നു; അടുത്ത രണ്ടാഴ്‌ച്ചത്തെ സ്ഥിതി ഏരെ പ്രധാനമെന്ന് മുഖ്യമന്ത്രി; കോവിഡ് വാക്‌സിൻ കണ്ടു പിടിക്കും വരെ ജാഗ്രത തുടർന്നേ മതിയാകൂ; ഒക്ടോബറിൽ രോഗവ്യാപനം കൂടുമെന്നും പിണറായി വിജയൻമറുനാടന് മലയാളി4 Sept 2020 12:03 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11,647 പേർക്ക്; കൂടിയ റിപ്പോർട്ടു ചെയ്തത് തിരുവനന്തപുരം ജില്ലയിൽ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,07,474 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ശതമാനത്തിൽ; 112 കോവിഡ് മരണങ്ങൾ കൂടി, ആകെ മരണങ്ങൾ 12,060 ആയിമറുനാടന് മലയാളി20 Jun 2021 11:41 PM IST
SPECIAL REPORTകോവിഡ് മരണങ്ങൾ സർക്കാർ മനപ്പൂർവ്വം മറച്ചുവയ്ക്കുന്നില്ല; മാനദണ്ഡം നിശ്ചയിച്ചത് കേന്ദ്രസർക്കാർ; ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതോടെ മരണം 24 മണിക്കൂറിനുള്ളിൽ തന്നെ റിപ്പോർട്ട് ചെയ്യുന്നു; പരാതികൾ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രിമറുനാടന് മലയാളി2 July 2021 7:10 PM IST
SPECIAL REPORTകെ റെയിലിലെ സർക്കാർ കള്ളക്കണക്കുകൾ പുറത്തേക്ക്; ചെലവ് കുത്തനെ കൂടുമെന്ന് റെയിൽവേ; യാത്രക്കാരുടെയും വരുമാനത്തിന്റെയും കണക്കുകളിൽ അവ്യക്തത; പദ്ധതി ചെലവിന്റെ കണക്ക് പരിഷ്‌കരിക്കാൻ റെയിൽവെ ബോർഡ് കെ റെയിലിനോട് നിർദേശിച്ചു; സ്വപ്‌ന പദ്ധതിയുടെ ചെലവ് 63,000 കോടിയെന്നത് പച്ചക്കള്ളംമറുനാടന് മലയാളി13 Jan 2022 5:04 PM IST
SPECIAL REPORTകോവിഡ് കൊടുങ്കാറ്റ് ഏറ്റവും നാശം വിതച്ചത് ഇന്ത്യയിൽ; ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്നതും ഇവിടെ; മരിച്ചത് 47 ലക്ഷം പേരെന്ന് ലോകാരോഗ്യ സംഘടന; കേന്ദ്രസർക്കാർ കണക്കിൽ മരണം 4.81 ലക്ഷ മാത്രവും; മരണസംഖ്യ തിട്ടപ്പെടുത്താൻ ഉപയോഗിച്ച രീതി തെറ്റെന്ന വാദവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയംമറുനാടന് ഡെസ്ക്6 May 2022 11:39 AM IST
FOREIGN AFFAIRSനാണക്കേടായതോടെ കോവിഡ് കണക്കുകൾ രഹസ്യമാക്കാൻ ഉറച്ച് ചൈന; ഇനി മുതൽ അപ്ഡേറ്റുകൾ ഉണ്ടാവില്ല; ഇനി മൂന്ന് മാസത്തിനിടെ 20 ലക്ഷം പേരെങ്കിലും ചൈനയിൽ മരിക്കുമെന്ന് ആശങ്കപ്പെട്ട് പശ്ചാത്യ മാധ്യമങ്ങൾമറുനാടന് ഡെസ്ക്26 Dec 2022 4:19 PM IST
ASSEMBLY'കേരളീയം ഒരു തരത്തിലും ധൂർത്തല്ല, ഇതുവരെ ഇങ്ങനെ ഒന്ന് നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നത്; കേരളീയത്തെ കലാരംഗം പിന്താങ്ങി; നമ്മൾ പുരോഗതിയുടെ പാതയിലാണ്'; കേരളീയത്തിന്റെ കണക്കു പറയാതെ മുഖ്യമന്ത്രി നിയമസഭയിൽമറുനാടന് മലയാളി29 Jan 2024 3:59 PM IST