Marketing Featureമരിച്ച അമ്മയുടെ പേരിലെ 4 സെന്റ് സ്ഥലം അവകാശ പോക്കുവരവ് ചോദിച്ചത് നടത്താൻ ഒന്നരലക്ഷം രൂപ; ഒടുവിൽ താൻ മനസ്സലിവുള്ളവനാണെന്നും ഒരു ലക്ഷം മതിയെന്നും ഓഫർ; പറഞ്ഞതു പോലെ തുക നൽകിയപ്പോൾ പിന്നാലെ എത്തിയത് വിജിലൻസ്; എറണാകുളം കണയന്നൂർ താലൂക്കിലെ ഇളംകുളം വില്ലേജ് ഓഫീസർ കൈക്കൂലി പാപി; സജേഷ് കുടുങ്ങുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍16 Dec 2020 6:54 AM IST