SPECIAL REPORTറാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്ത് പോയ അനുഭവം കേട്ടു ഞെട്ടി രാജ്ഭവനും; സിപിഎം നേതാവ് എംബി രാജേഷിന്റെ ഭാര്യ റാങ്കു പട്ടികയിൽ ഒന്നാമത് എത്തിയത് എങ്ങനെ എന്ന് ഗവർണ്ണർ പരിശോധിക്കും; വിവാദം ഒഴിവാക്കാൻ ജോലി വേണ്ടെന്ന നിലപാടിലേക്ക് നിനിത കണിച്ചേരി; മതമില്ലാത്ത മുൻ എംപിയുടെ രാഷ്ട്രീയം വീണ്ടും ചർച്ചയാകുമ്പോൾമറുനാടന് മലയാളി6 Feb 2021 9:28 AM IST