Politicsസിപിഎമ്മിന് സ്വാധീനിക്കാൻ കഴിയുന്നവരെയും വൻ ബിസിനസ്സുകാരെയുമാണ് പാനലിൽ ഉൾപ്പെടുത്തിയത്; മമ്പറം ദിവാകരൻ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനം; പുറത്താക്കൽ നടപടിയിൽ സുധാകരൻ ഇടപെട്ടിട്ടില്ല എന്ന് കണ്ണൂർ ഡിസിസി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്അനീഷ് കുമാര്‍29 Nov 2021 11:21 PM IST