Politicsകണ്ണൂരിൽ കെ.സി.വേണുഗോപാൽ ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്നു; കോൺഗ്രസിനെ നയിക്കാൻ എത്തുക കെ.സുധാകരന്റെ അതീവ വിശ്വസ്തൻ; മുന്നണി പോരാളിയായ അഡ്വ.മാർട്ടിൻ ജോർജിന് നിയോഗംഅനീഷ് കുമാര്‍27 Aug 2021 4:23 PM IST