SPECIAL REPORTകണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനം നിയമവിരുദ്ധം എന്ന് സത്യവാങ്മൂലം നൽകുമോ? കോടതിക്ക് അറിയേണ്ടത് നിയമന അധികാരിയായ ചാൻസലറുടെ നിലപാട്; തന്നെ സമ്മർദ്ദത്തിലാക്കി നിയമവിരുദ്ധ ഉത്തരവ് ഇറക്കിച്ചു എന്ന് തുറന്നടിക്കുമോ? പുനർനിയമനത്തിന് എതിരായ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽമറുനാടന് മലയാളി12 Jan 2022 7:02 AM IST