SPECIAL REPORTഫോൺ വിളിച്ചപ്പോൾ ബേജാറാവേണ്ട എന്ന് മകൻ ആശ്വസിപ്പിച്ചെങ്കിലും അച്ഛന് ആധി; ഫോൺ റീചാർജ് ചെയ്യണമെന്ന് പറഞ്ഞു; ഇപ്പോൾ സുരക്ഷിതരെങ്കിലും ആകെ പേടിപ്പെടുത്തുന്ന സാഹചര്യം; ആഫ്രിക്കയിൽ കടൽകൊള്ളക്കാർ റാഞ്ചിയ കപ്പലിലെ ജീവനക്കാരിൽ കണ്ണൂർ സ്വദേശി ദീപക്കും; കുടുംബത്തിന്റെ പ്രതീക്ഷ കേന്ദ്ര ഇടപെടലിൽഅനീഷ് കുമാര്‍7 Sept 2021 8:32 PM IST