KERALAMപൂർണ്ണ ഗർഭിണിയായ ഭാര്യയുടെ കഴുത്തിൽ കയർ മുറുക്കി കൊല്ലാൻ ശ്രമിച്ച ശേഷം ഇതേ കയറുമായി കാട്ടിൽക്കയറിയ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ ചെയ്തത് കുളമാൻകുഴി ആദിവാസി കുടിയിലെ കണ്ണൻ പീറ്റർ; സ്വയം ജീവനൊടുക്കിയത് വനത്തിലെ തടിവെട്ടിയ കേസിലെ പ്രതിപ്രകാശ് ചന്ദ്രശേഖര്‍27 Dec 2022 11:27 AM IST