SPECIAL REPORTപുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ ന്യൂനപക്ഷ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പ്; വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ സഭകൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണം; ഫാ സ്റ്റാൻ സ്വാമിയുടെ മോചനത്തിൽ ഇടപെടണം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭാ മേലദ്ധ്യക്ഷന്മാർ; സൗഹാർദ്ദപരമെന്ന് പ്രതികരണംമറുനാടന് മലയാളി19 Jan 2021 5:25 PM IST