You Searched For "കദീജ"

ഓട്ടോകള്‍ മാറി കയറി ഹെല്‍മറ്റ് ധരിച്ച് വരവ്; അപ്പാര്‍ട്ട്‌മെന്റില്‍ ജെയ്‌സിക്കൊപ്പം മദ്യപാനം; ലഹരിമൂത്തപ്പോള്‍ അരുംകൊല; കുളിമുറിയില്‍ തെന്നി വീണതെന്ന് വരുത്താന്‍ ശ്രമം; ഷര്‍ട്ട് മാറി പുറത്തേക്ക്; കളമശേരിയില്‍ വീട്ടമ്മയുടേത് പണത്തിന് വേണ്ടിയുള്ള ആസൂത്രിത കൊലപാതകമെന്ന് പൊലീസ്
ജ്വലറി ഉടമയുടേയും കൂട്ടുകാരനായ റിട്ട എസ് ഐയുടേയും സംശയം മോഷണം പിടിച്ചു; പരാതി ഇല്ലെന്ന് കദീജ പറഞ്ഞപ്പോൾ കേസ് ഒഴിവായി; വൈകിട്ട് വീണ്ടും സ്വർണ്ണവുമായി വിൽപ്പനയ്ക്കിറങ്ങിയതോടെ പൊലീസ് വീട്ടിലെത്തി; കണ്ടത് കദീജയുടെ മൃതദേഹം; ഷീജയും മക്കളും കസ്റ്റഡിയിൽ; ഒറ്റപ്പാലത്തെ ക്രൂരതയ്ക്ക് പിന്നിൽ കൂടെ താമസിച്ച ബന്ധുക്കൾ
ഭർത്താവ് മരിച്ചത് 28 ാം വയസ്സിൽ; ആറു മക്കളുമായി എസ്റ്റേറ്റ് പാടിയിൽ ജീവിക്കുമ്പോൾ ലക്ഷ്യം മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്ന ഭർത്താവിന്റെ വാക്കുപാലിക്കൽ;  വർഷങ്ങൾ നീണ്ട ഉമ്മയുടെ പോരാട്ടത്തിന് മക്കൾ സമ്മാനിച്ചത് മൂന്നു ഡോക്ടറേറ്റ്; കദീജക്കുട്ടിയുടെയും മക്കളുടെയും അതിജീവനം