SPECIAL REPORT1880ൽ കുടിപ്പള്ളിക്കൂടം; 1912ൽ പ്രൈമറി സ്കൂൾ; മുന്നിലൂടെ ഗാന്ധിജി നടന്നപ്പോൾ കുട്ടികളെല്ലാം അനുഗമിച്ചതും ചരിത്രം; 1957ൽ ഹൈസ്കൂളായെങ്കിലും 1984ൽ ആൺ-പെൺ വിഭജനം എത്തി; അടുത്ത വിദ്യാഭ്യാസ വർഷം മുതൽ ഈ ബോയ്സ് സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം; സർക്കാർ സ്കൂളുകളിലെ ലിംഗ സമത്വം കന്യാകുളങ്ങരയിൽ എത്തുമ്പോൾമറുനാടന് മലയാളി10 Jan 2023 4:50 PM IST