Marketing Featureജെസീന മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന മഠത്തിന്റെ വാദം തെറ്റ്; കഴിഞ്ഞ ദിവസവും അയൽക്കാരോട് സന്തോഷത്തോടെ സംസാരിച്ച് വിശേഷങ്ങൾ തിരക്കി; ഉച്ചമുതൽ കാണാനില്ലെന്ന് മഠം അധികൃതർ പറയുമ്പോഴും സിസ്റ്ററെ തിരക്കി ആരും വന്നില്ല; കന്യാസ്ത്രീയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരുംആർ പീയൂഷ്15 Feb 2021 7:46 PM IST