SPECIAL REPORTസൗദിയിലെ കപ്പലപകടം; മരിച്ച് 19 ദിവസം പിന്നിട്ടിട്ടും എഡ്വിന്റെ മൃതദേഹം വിട്ടുകിട്ടിയിട്ടില്ല; പൊന്നു പോലെ വളര്‍ത്തിയ മകനെ അവസാനമായി ഒരു നോക്കു കാണാന്‍ കൊതിച്ച് മാതാപിതാക്കള്‍: എഡ്വിന്റെ വിവാഹം നടന്നത് നാലു മാസം മുമ്പ്സ്വന്തം ലേഖകൻ1 Nov 2025 8:16 AM IST