SPECIAL REPORT'ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ല; രാഷ്ട്രീയം കൊണ്ടും ജീവിതം കൊണ്ടും ഞാൻ എന്നെ തിരുത്തുന്നു; വർഗ്ഗീയതയ്ക്ക് ബദൽ വർഗ്ഗീയത എന്ന സമീപനം ശരിയല്ല'; ഹിന്ദുമതം വിട്ട് ഇസ്ലാമായ എഴുത്തുകാരൻ കമൽ സി നജ്മൽ ഇസ്ലാം ഉപേക്ഷിച്ചു; കേരളത്തിലും എക്സ് മുസ്ലീങ്ങളുടെ എണ്ണം വർധിക്കുന്നുവോ?അരുൺ ജയകുമാർ18 Dec 2021 6:34 AM IST