Top Storiesതോടു നികത്തി അനധികൃത കെട്ടിട നിര്‍മാണം; നാലര മീറ്ററുണ്ടായിരുന്ന തോടില്‍ മൂന്ന് മീറ്ററും കയ്യേറി നിര്‍മാണം; തോട് കയ്യേറ്റം ശ്രദ്ധയില്‍ പെട്ടപ്പോള്‍ കെട്ടിടത്തിന് നമ്പര്‍ നല്‍കാതെ കുന്നത്തുനാട് പഞ്ചായത്ത്; കയ്യേറ്റക്കാരന് വേണ്ടി ട്വന്റി 20 ഭരണസമതിക്കെതിരെ നുണ പ്രചരണവുമായി സിപിഎമ്മും ദേശാഭിമാനിയുംസ്വന്തം ലേഖകൻ22 March 2025 7:34 PM IST
EXCLUSIVEകയ്യേറ്റം മറയ്ക്കാന്‍ കുരിശ് കൃഷി ചെയ്ത സജിത്ത് ജോസഫ് കള്ളം പറഞ്ഞ് രംഗത്ത്; സര്‍ക്കാര്‍ ഭൂമി കയ്യേറിയ കാര്യം മറച്ചുവെച്ചു കൊണ്ട് പട്ടയമുള്ള ഭൂമിയെ കുറിച്ചുള്ള രേഖകളുമായി 'എല്ലാം ക്ലിയറെന്ന്' നുണ പ്രചരണം; സുവിശേഷ തട്ടിപ്പുകാരന്റെ കള്ളം പൊളിക്കുന്ന രേഖകള്‍ പുറത്ത്; വ്യാജരേഖ നിര്‍മ്മിച്ചെന്ന് കണ്ടെത്തലിലും സജിത്തിനെതിരെ നടപടിയില്ലമറുനാടൻ മലയാളി ബ്യൂറോ14 March 2025 2:35 PM IST
Top Stories'ഗസ്സ വില്‍പ്പനയ്ക്കില്ല, ഫലസ്തീനെ സ്വതന്ത്രമാക്കൂ; ട്രംപിന്റെ സ്‌കോട്‌ലന്‍ഡിലെ ഗോള്‍ഫ് കോഴ്‌സ് കയ്യേറി ഫലസ്തീന്‍ അനുകൂലികള്‍; ക്ലബ്ബ് ഹൗസിന്റെ ചുവരില്‍ ചുവന്ന പെയിന്റടിച്ച് വികൃതമാക്കി; ഗോള്‍ഫ് കോഴ്‌സ് വെട്ടിക്കുഴിച്ച് വികൃതമാക്കി; ഒപ്പം ട്രംപിനെ തെറി പറയുന്ന നിലത്തെഴുത്തുകളും; യുഎസ് പ്രസിഡന്റിനെ ഞെട്ടിച്ച് അതിക്രമംമറുനാടൻ മലയാളി ഡെസ്ക്8 March 2025 5:32 PM IST
KERALAMസ്പീക്കറും മന്ത്രിയുമുള്ള വേദിയില്‍ അവതാരകന്‍ അതിരുവിട്ടു; പരിപാടി കഴിഞ്ഞപ്പോള്‍ കൈയേറ്റം ചെയ്ത് സിപിഎം ഏരിയാ സെക്രട്ടറി; സംഭവം പത്തനംതിട്ടയില്‍ നഗരചത്വരം ഉദ്ഘാടനത്തിനിടെസ്വന്തം ലേഖകൻ15 Feb 2025 8:26 PM IST
KERALAMനടന് വിനായകന് നേരേ കയ്യേറ്റം; ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി വിനായകന്മറുനാടൻ മലയാളി ബ്യൂറോ7 Sept 2024 7:10 PM IST
KERALAMഭൂമി വ്യാജ രേഖകളുണ്ടാക്കി കൈവശപ്പെടുത്തിയെന്നു കണ്ടെത്തി; മൂന്നാറിലും വാഗമണിലുമായി റവന്യൂ വകുപ്പ് തിരിച്ച് പിടിച്ചത് നൂറു ഏക്കറോളം സർക്കാർ ഭൂമിമറുനാടന് ഡെസ്ക്13 Dec 2020 7:12 PM IST
KERALAMപി.ഡബ്ല്യു.ഡി വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കും; കാലാകാലങ്ങളായി കിടക്കുന്ന വാഹനങ്ങൾ ലേലം ചെയ്യും: മന്ത്രി മുഹമ്മദ് റിയാസ്മറുനാടന് ഡെസ്ക്15 Jun 2021 12:46 PM IST
Politicsഅരുണാചൽ പ്രദേശിൽ വീണ്ടും ചൈനയുടെ അധിനിവേശം; 60 കെട്ടിടങ്ങൾ അടങ്ങിയ ഒരു സമുച്ചയം കൂടി; ഇത് 100 കെട്ടിടങ്ങൾ ഉള്ള ആദ്യ ഗ്രാമത്തിൽ നിന്നും 93 കിലോമീറ്റർ അകലെ; ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് എൻഡി ടിവി റിപ്പോർട്ട്മറുനാടന് മലയാളി18 Nov 2021 4:06 PM IST
KERALAMകൈയേറ്റം പരിശോധിക്കാനെത്തിയ സർവ്വേ സംഘത്തെ കർണാടക വനംവകുപ്പ് അധികൃതർ തടഞ്ഞു; സർവ്വേ തുടരാൻ അനുവദിച്ചില്ലമറുനാടന് മലയാളി11 Dec 2021 4:07 PM IST
SPECIAL REPORTസിഐടിയു കൊടികുത്തി നിർത്തിച്ച ബസ് സർവീസ് പുനരാരംഭിക്കാൻ ശ്രമം; വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്‌മോഹനു നേരെ പൊലീസ് നോക്കിനിൽക്കെ കയ്യേറ്റം; ആക്രമിച്ചത് ബസിനു മുന്നിൽ കെട്ടിയ കൊടിതോരണങ്ങൾ അഴിക്കുമ്പോൾ; ബസ് ഉടമയെ മർദിച്ച സിപിഎം നേതാവ് കസ്റ്റഡിയിൽ; മർദിച്ചെന്നത് ശുദ്ധകളവെന്ന് തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ്മറുനാടന് മലയാളി25 Jun 2023 1:58 PM IST