Politicsഇസ്രയേൽ - യുഎഇ സഖ്യകരാറിൽ ശരിക്കും ലാഭം അമേരിക്കയ്ക്ക്; ഉപകരാറിലൂടെ യുഎസിന്റെ എഫ്35 യുദ്ധവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി യുഎഇ; അമേരിക്കൻ യുദ്ധ വിമാനങ്ങൾ അറബ് മേഖലയിൽ കളം പിടിക്കുമ്പോൾ മുൻതൂക്കം നഷ്ടമാകുക ഇസ്രയേലിന് തന്നെ; അപകടം മണത്ത ബെഞ്ചമിൻ നെതന്യാഹു യുദ്ധ വിമാനക്കരാറിനെതിരെ എതിർപ്പുമായി രംഗത്ത്മറുനാടന് ഡെസ്‌ക്21 Aug 2020 11:08 AM IST