SPECIAL REPORTപാഠ്യപദ്ധതി വെട്ടിച്ചുരുക്കുന്നത് വലിയ സാങ്കേതിക പ്രശ്നങ്ങൾക്ക് ഇടയാക്കും; തുടർ പഠനത്തിനും ഇത് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നും കരിക്കുലം കമ്മിറ്റി; സംസ്ഥാനത്തെ സ്‌കൂൾ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽമറുനാടന് ഡെസ്‌ക്19 Aug 2020 8:51 PM IST