Marketing Featureകരിപ്പൂരിൽ പാക്കിസ്ഥാൻ നിർമ്മിത ക്രീമും വിദേശ സിഗരറ്റുകളും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി; കാസർകോഡ് സ്വദേശിയിൽ നിന്ന് കണ്ടെടുത്തത് 290 ബോട്ടിൽ പാക് നിർമ്മിത ക്രീം; 1.30 ലക്ഷം രൂപയുടെ സാധനങ്ങളാണ് വിമാനത്താവളത്തിൽ പിടിച്ചതെന്ന് കസ്റ്റംസ്; ഒപ്പം 32 ലക്ഷത്തിന്റെ സ്വർണവേട്ടയുംജംഷാദ് മലപ്പുറം7 Sept 2020 10:33 PM IST