SPECIAL REPORTഅമ്മത്തൊട്ടിലിൽ എങ്കിലും ഉപേക്ഷിക്കാമായിരുന്നു അവർക്ക്; കൊല്ലത്ത് കല്ലുവാതുക്കൽ കരിയിലക്കൂട്ടത്തിൽ നിന്ന് കണ്ടെത്തിയ നവജാത ശിശു മരിച്ചു; അണുബാധയേറ്റതാകാം മരണകാരണമെന്ന് എസ്എടി ആശുപത്രി അധികൃതർമറുനാടന് മലയാളി5 Jan 2021 9:39 PM IST