FOREIGN AFFAIRS''കരയുദ്ധമുണ്ടാകുമെന്നോ ഇല്ലെന്നോ ഞാന്‍ പറയുന്നില്ല. ഞാനിപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുന്നില്ല''! ലോകത്ത് ഏറ്റവുമധികം എണ്ണശേഖരമുള്ള രാജ്യത്തെ വരച്ച വരയില്‍ നിര്‍ത്താന്‍ ട്രംപ്; അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ വെനസ്വേലന്‍ എണ്ണ ടാങ്കര്‍ പിടിച്ചെടുത്തു; കരീബിയന്‍ മേഖലയില്‍ ഇനി എന്തും സംഭവിക്കാം; മഡുറോയെ തളയ്ക്കാന്‍ ട്രംപിസംസ്വന്തം ലേഖകൻ11 Dec 2025 6:28 AM IST