STATEകരുണാകരന്റെ ആത്മാവ് പി.സരിനൊപ്പം; കേരളത്തിലെ നല്ല നേതാക്കളിലൊരാളാണ് അദ്ദേഹം; അദ്ദേഹത്തെയാക്ഷേപിച്ച രാഹുലിന് കാലുകുത്താൻ കൂടി യോഗ്യതയില്ല; വിമർശനവുമായി എ.വി ഗോപിനാഥ്സ്വന്തം ലേഖകൻ24 Oct 2024 5:55 PM IST
Politicsചാരക്കേസ് വ്യാജമായിരുന്നെന്ന് ഉറപ്പായിരുന്നു; സർക്കാർ അതു കൈകാര്യം ചെയ്ത രീതിയെയാണ് വിമർശിച്ചത്; കോൺഗ്രസിന്റെ പൊതു താത്പര്യത്തിന് എതിരായ തീരുമാനങ്ങൾ കരുണാകരൻ കൈക്കൊണ്ടു; അതുകൊണ്ട് അദ്ദേഹം ശൈലി മാറ്റണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്; അതു കോൺഗ്രസിന്റെ സംഘടനാ കാര്യവുമായി ബന്ധപ്പെട്ടതാണ്; ചാരക്കേസുമായി അതിനു ബന്ധമൊന്നുമില്ല; ലീഡറെ ചാരനായി കണ്ടിരുന്നില്ലെന്ന് ഉമ്മൻ ചാണ്ടി; മുൻ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുമ്പോൾമറുനാടന് മലയാളി11 Sept 2020 5:37 PM IST
AUTOMOBILEസംസ്ഥാനം പിറന്നത് പ്രസിഡണ്ട് ഭരണത്തിൽ; 14 തെരഞ്ഞെടുപ്പുകൾ, 13 നിയമ സഭകൾ 22 മന്ത്രിസഭകൾ; ഒരുപക്ഷെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത പ്രത്യേകത; തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തി അമരത്വം കൈവരിച്ച കുറേ മുദ്രാവാക്യങ്ങൾ; ജനമനസ്സിനെ സ്വാധീനച്ച ചുമരെഴുത്തുകൾ; കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലൂടെ ഒരു യാത്രമറുനാടന് ഡെസ്ക്6 March 2021 4:17 PM IST
Politicsകാസ്റ്റിങ് വോട്ടിലെ ചതി വില്ലനാകുമെന്ന് ഭയന്ന് മാളയിലെ മാണിക്യം നേമത്ത് സ്ഥാനാർത്ഥിയായത് രാഷ്ട്രീയ അപൂർവ്വത; ഇടതു കോട്ട ശക്തനെന്ന വിശ്വസ്തനിലൂടെ തിരിച്ചു പിടിച്ചതും ലീഡറുടെ ബുദ്ധി; താമര വിരിഞ്ഞപ്പോൾ തളർന്ന കൈപ്പത്തിയെ കരകയറ്റാൻ രണ്ടും കൽപ്പിച്ച് കരുണാകരന്റെ മകൻ; നേമത്തു കൊമ്പു കോർക്കാൻ മുരളീധരൻ എത്തുമ്പോൾമറുനാടന് മലയാളി14 March 2021 6:39 PM IST
AUTOMOBILEമത്സരിക്കാൻ കോൺഗ്രസ്സുകാർ മടിച്ചു നിന്നപ്പോൾ കരുത്തനായ തൊഴിലാളി നേതാവ് ഡോ എആർ മേനോനെതിരെ മത്സരിക്കാൻ ധൈര്യം കാട്ടിയ നേതാവ്; കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ശക്തി കേന്ദ്രമായിരുന്ന മാളയിൽ മൂവർണ്ണക്കൊടി പാറിച്ച ലീഡർ; പതറാതെ പോരാടിയ നേതാവിന്റെ മകനും വെല്ലുവിളികൾ ഹരം; കെ മുരളീധരൻ നേമം ചലഞ്ച് ഏറ്റെടുക്കുമ്പോൾമറുനാടന് മലയാളി17 March 2021 3:58 PM IST
Politicsഞാൻ ഒരിക്കലും അത് ചെയ്യരുതായിരുന്നു; കേരളത്തിലോ ഇന്ത്യയിലോ ഇപ്പോൾ അദ്ദേഹത്തിന്റെ നിലവാരത്തിലുള്ള ഒരു നേതാവുമില്ല; അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് അത് ചെയ്യിച്ചത്; കെ കരുണാകരനെതിരെ കലാപം നടത്തിയതിൽ പശ്ചാത്താപമെന്ന് രമേശ് ചെന്നിത്തലമറുനാടന് മലയാളി24 July 2022 10:33 PM IST