Marketing Featureനട്ടുച്ചയ്ക്കുള്ള ലഹരി ഉപയോഗം ചോദ്യം ചെയ്ത് നാട്ടുകാർ; പ്രതികാരം തീർക്കാൻ വൈകിട്ട് സംഘം ചേർന്ന് എത്തിയ ഗുണ്ടകൾ; കൊച്ചിയിലെ കരുമുകൾ ചെങ്ങാട്ട് കവലയിൽ ഉണ്ടായത് നാടിനെ വിറപ്പിക്കും ഗുണ്ടാ അക്രമം; നാലു പേർക്ക് ഗുരുതര പരിക്ക്; ഒരാൾ അറസ്റ്റിൽ; ക്വട്ടേഷൻ സംഘങ്ങൾ കേരളം കീഴടക്കുമ്പോൾമറുനാടന് മലയാളി26 Dec 2021 7:02 AM IST