You Searched For "കലക്ടർ"

കളക്ടറുടെ കൈയിൽ മുറുകെ പിടിച്ച് പുറത്തെ കാഴ്‌ച്ചകൾ കണ്ട് ഷൈമോൾ; കൈകോർത്തു പിടിച്ചു ഇരട്ട സഹോദരങ്ങളായ അസദും അർഷാദും; പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്കായി മെട്രോ യാത്ര
ഭൂമിയേറ്റെടുക്കൽ കേസിൽ കളക്ടറുടെ കാർ ജപ്തി ചെയ്യാനാവില്ലെന്ന് സർക്കാർ കോടതിയിൽ; ഒരു മാസത്തിനകം വാദിക്ക് പണം നൽകിയില്ലെങ്കിൽ ജപ്തി നടപടി തുടരാമെന്ന് കോടതിയും
മരമടി തടഞ്ഞ് കലക്ടർ ഉത്തരവിറക്കിയെങ്കിലും രഹസ്യമായി നടത്താൻ ശ്രമം; മത്സരത്തിന് കാളകളെ ഇറക്കവെ മുട്ടോളം ചെളിയിൽ ഇറങ്ങി മത്സരം തടഞ്ഞ് സബ് കലക്ടർ; വിട്ടുവീഴ്‌ച്ചയില്ലാതെ നിലപാട് വ്യക്തമാക്കി കലക്ടർ; ഒടുവിൽ മനുഷ്യനെ ഉപയോഗിച്ച് പ്രതീകാത്മകമായി നടത്തി നിർവൃതിയടഞ്ഞ് കർഷക സംഘം ചാത്തന്നൂർ ഏരിയ കമ്മറ്റി
എംഎൽഎ നടത്തിയത് മുൻകൂട്ടി പ്ലാൻ ചെയ്ത നാടകം; കാലിന് സ്വാധീനമില്ലാത്തയാളെ കാശുകൊടുത്തുകൊണ്ടുവന്നു; താലൂക്ക് ഓഫീസ് ജീവനക്കാരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ഡെപ്യൂട്ടി തഹസിൽദാരുടെ വിമർശനം; നല്ല രീതിയിൽ പ്രവർത്തിച്ച ഓഫീസിനെ താറടിച്ച് കാണിക്കാനും ശ്രമമെന്നും ആക്ഷേപം; ഡെപ്യൂട്ടി തഹസിൽദാർ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമെന്ന് ജനീഷ് കുമാറും