Marketing Featureപേരാവൂർ കെ.എസ്.എഫ്.ഇ ബ്രാഞ്ചിലെ കലക്ഷൻ ഏജന്റ് 32 പേരുടെ കുറിപ്പണം വെട്ടിച്ചു; പിരിച്ചെടുത്ത പണം ബ്രാഞ്ചിൽ അടക്കാതെ കബളിപ്പിച്ചു; ലക്ഷങ്ങൾ നഷ്ടപ്പെട്ട ഇടപാടുകാർ പെരുവഴിയിൽ; നേരത്തെ പരാതി ലഭിച്ചിട്ടും പൂഴ്ത്തിയെന്ന് ഇടപാടുകാർഅനീഷ് കുമാര്‍25 Aug 2021 9:20 PM IST