SPECIAL REPORTരണ്ടു വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും പിണങ്ങി; അമ്മൂമ്മ മരിച്ചപ്പോൾ അനാഥയായി; പ്ലസ് ടുവിന് ശേഷം കൊച്ചിയിൽ എത്തിയത് ജോലി ചെയ്ത് ജീവിക്കാൻ; ഡെലിവറി ഗേളിനെ പ്രണയ ചതിയിൽ വീഴ്‌ത്തിയത് പീഡിപ്പിക്കാൻ; മയക്കുമരുന്നിലെ ചതിയിൽ കേസൊഴിവാക്കാൻ വിവാഹം; ഇന്ന് വീട്ടിന് പുറത്തും; കലൂരിലെ ഈ ചിത്രം സമാനതകൾക്കും അപ്പുറംമറുനാടന് മലയാളി8 Dec 2021 7:24 AM IST