Right 1ആതിര ഓഡിറ്റോറിയത്തില്‍ പന്തലൊരുക്കി; കല്യാണ സാരിയും ആഭരണവും വാങ്ങിയതും സിപിഎമ്മിന്റെ യുവ തുര്‍ക്കി; കല്യാണ യാത്രയ്ക്കിടെ യുവതി ടെച്ചപ്പിന് ബ്യൂട്ടി പാര്‍ലറില്‍ കയറി; പ്രതിശ്രുത വധുവിന്റെ ബാഗ് തുറന്നു നോക്കി ബോധം കെട്ട് സഖാവ്; കാഞ്ഞിരമറ്റം രേഷ്മയുടെ വിവാഹ തട്ടിപ്പ് ഞെട്ടിക്കുന്നത്; പതിനൊന്നാം വിവാഹം പൊല്ലാപ്പായി; ആ യുവാവിന് നഷ്ടം ഏഴര ലക്ഷം; ആര്യനാട്ടെ ഒരു കേരളാ വെഡിംഗ് മാട്രിമോണി കഥമറുനാടൻ മലയാളി ബ്യൂറോ7 Jun 2025 9:58 AM IST