SPECIAL REPORT33 വർഷം മുൻപ് കല്ലട ഇറിഗേഷൻ പദ്ധതിക്ക് സ്ഥലമെടുത്തപ്പോൾ ഉള്ള കുടിശ്ശിക നൽകിയില്ല; പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ കോടതി ജപ്തി ചെയ്തു; കസേരപോയ ജീവനക്കാർ നിന്നു കൊണ്ട് ജോലി ചെയ്തു പ്രതിഷേധിച്ചു; ഒടുവിൽ പ്ലാസ്റ്റിക് കസേരയിൽ പരിഹാരം!ശ്രീലാല്‍ വാസുദേവന്‍27 Oct 2021 11:25 PM IST