INVESTIGATIONഒന്നുവന്നിട്ട് പോകൂ എന്ന് കെഞ്ചി പലവട്ടം അദീന അന്‍സിലിനെ വിളിച്ചു; നമ്പര്‍ ബ്ലോക് ചെയ്തതോടെ സുഹൃത്തിന്റെ ഫോണില്‍ വിളിച്ച് വരുത്തി; കളനാശിനി കലര്‍ത്തി നല്‍കിയത് റെഡ് ബുള്ളില്; അദീന എനര്‍ജി ഡ്രിങ്കില്‍ കലര്‍ത്തി നല്കിയതും തന്ത്രപൂര്‍വ്വം; കോതമംഗലം കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ6 Aug 2025 5:05 PM IST